എം.ജി. റോഡ് റസിഡൻസ് അസോസിയേഷൻ സമൂഹ അടുക്കളയിലേക്ക് അവശ്യവസ്തുക്കൾ കൈമാറി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എം.ജി. റോഡ് റസിഡൻസ് അസ്സോസിയേഷന്‍റെ നേതൃത്വത്തിൽ സമൂഹ അടുക്കളയിലേക്ക് ആവശ്യമുള്ള അവശ്യവസ്തുക്കൾ കൈമാറി. മൂവായിരം രൂപയോളം വിലമതിക്കുന്ന പലചരക്ക് സാധനങ്ങൾ മുനിസിപ്പൽ ഓഫീസിലെ കളക്ഷൻ സെൻററിൽ എത്തിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് വിദ്യാധരൻ, സെക്രട്ടറി ദിവ്യ ഹരി എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top