ആം ആദ്മി പാർട്ടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് 50 കസേരകൾ നൽകി

ഇരിങ്ങാലക്കുട : ആം ആദ്മി പാർട്ടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് 50 കസേരകൾ നൽകി. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ കസേരകൾ ഏറ്റുവാങ്ങി. ആം ആദ്മി പാർട്ടി വളണ്ടിയേഴ്സ് അൽഫോൻസ് ടീച്ചർ, റാഫേൽ ടോണി, ജീമോൻ കെ റപ്പായി, ജെയിംസ് ആനന്ദപുരം എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top