ഈസ്റ്റർ, വിഷു ആഘോഷത്തിന്‍റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർ കർശനമായും ശാരീരിക അകലം പാലിക്കണം

കോവിഡ് അപ്ഡേറ്റ്സ്: രോഗവ്യാപനം വർധിക്കുന്നില്ല എന്നതുകൊണ്ട് താരതമ്യേന സുരക്ഷിതരാണെന്ന തോന്നൽ പലർക്കുമുണ്ട്, അത് ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിക്കുന്നതിന് കാരണമാകരുത്. ഈസ്റ്റർ, വിഷു ആഘോഷത്തിന്‍റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവർ കർശനമായും ശാരീരിക അകലം പാലിക്കണം.

Leave a comment

Top