കെ.എസ്.ആർ.ടി.സി റോഡിൽ ഡീസൽ : വാഹനങ്ങൾ തെന്നി അപകടത്തിൽ പെടുന്നു

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിൽ വാഹനങ്ങളിൽ നിന്നും ചോർന്ന ഡീസൽ പരക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അടക്കം അപകടത്തിൽ പെടുന്നു. സ്റ്റാൻഡിൽ നിന്നും നടയിലേക്കുള്ള റോഡിൽ എല്ലാ വളവുകളിലും ഡീസൽ ചോർന്നു കിടക്കുന്നുണ്ട് , ചൊവാഴ്ച പുലർച്ചെ മുതൽ 3 അപകടങ്ങൾ ഇതുവരെ ഉണ്ടായി. വളവുകളിൽ എത്തുന്ന ഇരുചക്ര വാഹനങ്ങൾ റോഡിൽ പരന്നു കിടക്കുന്ന ഡീസൽ മൂലം തെന്നി വീഴുകയാണ്.
Related News : റോഡിൽ ഡീസൽ : തങ്ങളുടേതല്ലെന്ന് കെ.എസ്.ആർ.ടി.സി, അഗ്നിശമനസേനാവിഭാഗം റോഡ് വൃത്തിയാക്കി

 

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top