സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി ബാങ്ക് അവധി

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി ബാങ്ക് അവധി


സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ 3 ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. 10ന് ദുഃഖവെള്ളി, 11ന് രണ്ടാംശനിക്കും 12ന് ഈസ്റ്റർ ദിനമായ ഞായറാഴ്ചയും തുടര്‍ച്ചയായി എത്തിയതാണ് അവധികള്‍ വരാന്‍ കാരണം. 13 തിങ്കളാഴ്ച പ്രവർത്തിദിവസമാണെങ്കിലും ഏപ്രിൽ 14 വിഷുദിനത്തിൽ വീണ്ടും ബാങ്ക് അവധിയാണ്. വ്യഴാഴ്ച ഉച്ചക്ക് 2 മണിക്ക് മുൻപുതന്നെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു ബാങ്കിലെത്തി വരുന്ന തുടർച്ചയായ അവധിദിനങ്ങൾ കണക്കിലെടുത്തു ആവശ്യമുള്ള ഉപഭോക്താക്കൾ ഇടപാടുകൾ നടത്തണം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top