സംസ്ഥാനത്ത് 11 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 11 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു


സംസ്ഥാനത്ത് 11 പേർക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. നിലവിൽ 171355 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 734 പേർ ആശുപത്രികളിലുമാണ്. ശനിയാഴ്ച സംസ്ഥാനത്ത് രോഗം സ്ഥീകരിച്ചത്തിൽ 5 പേർ വിദേശത്തുനിന്നെത്തിയ മലയാളികളാണ്.  2 പേർ രോഗികളുമായി സമ്പർക്കം പുലർത്തിയവരാണ്. 3 പേർ നിസാമുദീൻ മത സമ്മേളനത്തിൽ നിന്ന് വന്നവർ. ഒരാൾക്ക് നാഗ്‌പൂരിൽനിന്നും.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top