നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 2 തൃശൂർ ജില്ലക്കാരുടെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞതാണെന്നും രോഗ ലക്ഷണങ്ങളില്ലെന്നും ജില്ലാ കളക്ടർ

നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 2 തൃശൂർ ജില്ലക്കാരുടെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞതാണെന്നും രോഗ ലക്ഷണങ്ങളില്ലെന്നും ജില്ലാ കളക്ടർ

ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ്‌ ജമാഅത്തിന്റെ ആസ്ഥാനമായ ബംഗ്ലാവാലി മസ്ജിദില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടു പേർ തൃശൂർ ജില്ലയിൽ നിന്നുളളവരാണ്. മാർച്ച് 12 ന് തിരിച്ചെത്തിയ ഇവരുടെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞതാണെന്നും ഇതു വരെ രോഗ ലക്ഷണങ്ങളില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top