7 പേർക്ക് ചൊവാഴ്ച സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചു, തിരുവനന്തപുരം കാസർക്കോട് എന്നിവടങ്ങളിൽ 2 , കൊല്ലം, തൃശൂർ, കണ്ണൂർ 1  

7 പേർക്ക് ചൊവാഴ്ച സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചു, തിരുവനന്തപുരം കാസർക്കോട് എന്നിവടങ്ങളിൽ 2 , കൊല്ലം, തൃശൂർ, കണ്ണൂർ 1

7 പേർക്ക് ചൊവാഴ്ച സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചു, തിരുവനന്തപുരം കാസർക്കോട് എന്നിവടങ്ങളിൽ 2 , കൊല്ലം, തൃശൂർ, കണ്ണൂർ 1 . നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 163129. ഇതിൽ വീടുകളിൽ 162461 പേരും, ആശുപത്രിയിൽ 658 പേരും . ഇന്ന് മാത്രം രോഗം ബാധിച്ചവർ 215 . ഇന്ന് മാത്രം 150 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7455 സാമ്പിൾ അയച്ചതിൽ 6381 രോഗബാധ ഇല്ല എന്ന് തെളിഞ്ഞു. 163 പേര് കാസർഗോഡ് ജില്ലയിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ട്. 108 കണ്ണൂർ, 102 മലപ്പുറം എന്നി ജില്ലകളിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top