സെന്‍റ്  ജോസഫ്‌സ് കോളേജിൽ നിന്നും ഈ വർഷം വിരമിക്കുന്നവർ

ഇരിങ്ങാലക്കുട : സെന്‍റ്  ജോസഫ്‌സ് കോളേജിൽ നിന്നും ഈ വർഷം പ്രിൻസിപ്പൽ ഡോ. സി. ഇസബെൽ, ബോട്ടണിവിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ & ഹെഡ് ഡോ. മീന തോമസ് ഇരിമ്പൻ എന്നിവർ വിരമിക്കുന്നു.

Leave a comment

Top