ആളൂർ പോലീസ് സ്റ്റേഷനിൽ പുതിയ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയി സുഭാഷ് ബാബു കെ.സി ചാർജെടുത്തു

കല്ലേറ്റുംകര : ആളൂർ പോലീസ് സ്റ്റേഷനിൽ പുതിയ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ആയി സുഭാഷ് ബാബു കെ.സി. ചാർജെടുത്തു. നാലുവർഷമായി വിജിലൻസിൽ സി.ഐ. ആയിരുന്നു. കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിൽ സബ് ഇൻസ്പെക്ടറായും സി.ഐ. യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.

Leave a comment

Top