ഫെഡറൽ ബാങ്ക് കാറളം പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷണ വിതരണത്തിനുള്ള സാധന സാമഗ്രികൾ നൽകി

കാറളം : കാറളം പഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷണ വിതരണത്തിനുള്ള സാധന സാമഗ്രികൾ ഇരിങ്ങാലക്കുട ഫെഡറൽ ബാങ്ക് നട ബ്രാഞ്ച് മാനേജർ പ്രേം ജോയിൽ നിന്നും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി പ്രസാദ് എറ്റുവാങ്ങി. അസിസ്റ്റന്റ് സെക്രട്ടറി ജയ്സൻ, ഷൈജ വെട്ടിയാട്ടിൽ. എൻ. രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

Top