സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു, കാസർകോഡ് 17, കണ്ണൂർ 11, വയനാട് 2, ഇടുക്കി 2

സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു, കാസർകോഡ് 17, കണ്ണൂർ 11, വയനാട് 2, ഇടുക്കി 2

സംസ്ഥാനത്ത് 32 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു, കാസർകോഡ് 17, കണ്ണൂർ 11, വയനാട് 2, ഇടുക്കി 2. ഇതില്‍ 17 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊറോണ ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആകെ രോഗികളുടെ എണ്ണം 213. നിരീക്ഷണത്തിൽ 1,57,253 പേർ കഴിയുന്നു. അതിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a comment
Top