സംസ്ഥാനത്ത് ശനിയാഴ്ച 6 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, നിരീക്ഷണത്തിൽ കഴിയുന്നവർ 134370 . തിരുവനന്തപുരം 2, കൊല്ലം, പാലക്കാട് , മലപ്പുറം കാസർഗോഡ് എന്നി ജില്ലകളിൽ ഒരാൾ വീതം 

സംസ്ഥാനത്ത് ശനിയാഴ്ച 6 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു, തിരുവനന്തപുരം 2, കൊല്ലം, പാലക്കാട് , മലപ്പുറം കാസർഗോഡ് എന്നി ജില്ലകളിൽ ഒരാൾ വീതം. 148 പേർ ഇന്നത്തെ ദിവസം മാത്രം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 134370 . ഇതിൽ 620 പേർ ആശുപത്രികളിൽ ചികിത്സയിൽ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top