ബാങ്ക് ലോൺ, വാഹന വായ്പ്പ, സ്വർണ പണയം തിരിച്ചടവ്, വാടക , വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് എന്നിവ അടക്കുന്നതിനുള്ള കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി

എല്ലാവിധ ബാങ്ക് ലോൺ, വാഹന വായ്പ്പ, സ്വർണ പണയം തിരിച്ചടവ്, വാടക , വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് എന്നിവ അടക്കുന്നതിനുള്ള കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി. ആരെയും ഈ കാലയളവിൽ ഇതിന്‍റെ പേരിൽ ബുദ്ധിമുട്ടിക്കാനോ, ഒഴിപ്പിക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പലിശ കുറയുമെന്ന് റിസേർവ് ബാങ്ക് . 3 മാസത്തേക്ക് ഇ. എം.ഐ വേണ്ട. 

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top