39 പേർക്ക് ഇന്ന് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. 164 പേർ ആകെ ചികിത്സയിൽ, 34 പേർ കാസർഗോഡ്, കണ്ണൂർ 2, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാൾ വീതം. ഇന്ന് മാത്രം 112 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

39 പേർക്ക് ഇന്ന് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. 164 പേർ ആകെ ചികിത്സയിൽ, ഇന്ന് 34 പേർ കാസർഗോഡ്, കണ്ണൂർ 2, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാൾ വീതം

39 പേർക്ക് ഇന്ന് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. 164 പേർ ആകെ ചികിത്സയിൽ, ഇന്ന് 34 പേർ കാസർഗോഡ്, കണ്ണൂർ 2, തൃശൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ ഒരാൾ വീതം. ഇന്ന് മാത്രം 112 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 5679 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4448 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top