‘നമോ ഭക്ഷണപൊതികൾ’ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരത്തിൽ ഭക്ഷണം ലഭിക്കാതെ വലയുന്ന പാവപ്പെട്ട 80 പേർക്ക് ‘നമോ ഭക്ഷണപൊതികൾ’ വിതരണം ചെയ്തു. ഹെൽപ് ഡസ്ക് കോ ഓഡിനേറ്റർ മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, രഞ്ജിത്ത് കെ മേനോൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave a comment

Top