രാജ്യത്ത് ഏപ്രിൽ 14 വരെ സമ്പൂർണ ലോക്ക് ഡൌൺ


രാജ്യത്ത് ഏപ്രിൽ 14 വരെ സമ്പൂർണ ലോക്ക് ഡൌൺ

രാജ്യം മുഴുവൻ  21 ദിവസത്തക്ക് ലോക്ക് ഡൌൺ ചെയ്യുകയാണെന്ന് പ്രധനമന്ത്രി. ഏവരും സ്വന്തം വീടുകളിൽ തന്നെ കഴിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഏപ്രിൽ 14 വരെയാണ് സമ്പൂർണ ലോക്ക് ഡൌൺ . അവശ്യ വസ്തുക്കൾ ലഭ്യമാക്കും. കടകൾക്ക് ഇപ്പോളുള്ള നിയന്ത്രണം തുടരും . സാമൂഹ്യ അകലം പാലിക്കല്‍ മാത്രമാണ് രോഗവ്യാപനം തടയുന്നതിനുള്ള മാര്‍ഗം

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശളിലും തീരുമാനം നടപ്പിലാകും. വിവ്ിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആളുകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ കര്‍ഫ്യു നടപ്പിലാക്കിയതായി അറിയിച്ചത്.

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top