എയർ – കണ്ടിഷനിംഗ് & റെഫ്രിജറേഷൻ ടെക്നിഷ്യൻമാരുടെ സേവനം മാർച്ച് 31 നിറുത്തിവച്ചു

സമൂഹവുമായി നേരിട്ട് ഇടപഴകുന്ന തൊഴിൽമേഖലയായ എയർ – കണ്ടിഷനിംഗ് & റെഫ്രിജറേഷൻ ടെക്നിഷ്യൻ രംഗത്തുള്ളവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ മാർച്ച് 23 മുതൽ മാർച്ച് 31 വരെ സ്പയർ ഷോപ്പുകൾ അടച്ചിടാനും അവശ്യ സർവീസുകൾ ഒഴികെ വീടുകളിൽ പോയി ജോലി ചെയ്യുന്നത് തൽകാലം നിറുത്തിവക്കുവാൻ തീരുമാനിച്ചതായി HVACR മുകുന്ദപുരം താലൂക്ക് ഭാരവാഹികൾ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top