തൃശൂരിൽ നിരീക്ഷണത്തിൽ 8792 പേർ, ഞായറാഴ്ച 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂരിൽ നിരീക്ഷണത്തിൽ 8792 പേർ, ഞായറാഴ്ച 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8792 ആയി. വീടുകളിൽ 8752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5 പേരെ വിടുതൽ ചെയ്തു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top