പ്രവർത്തനസമയം പുനഃക്രമീകരിച്ച് അടുത്തുള്ള ഹോട്ടലുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കുവാനും തീരുമാനം

പ്രതീകാത്മക ചിത്രം…

കോവിഡ് 19 വ്യാപനം മുൻകരുതൽ എന്ന നിലയിൽ ഹോട്ടലുകൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ ഹോട്ടലുകളുടെ പ്രവർത്തനസമയം പുനഃക്രമീകരിക്കണമെന്നും, വ്യാപാര മാന്ദ്യത്തിൽ നിന്ന് കരകയറാൻ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിന് അടുത്തുള്ള ഹോട്ടലുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. വ്യാപാര മാന്ദ്യം രൂക്ഷമാണെങ്കിലും ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം ഇല്ലാതെ ഹോട്ടലുകൾ അടച്ചിട്ട് ബുദ്ധിമുട്ട് ഉണ്ടാകുകയില്ല.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top