ക്രൈസ്റ്റ് കോളേജ് അലുംനി അസോസിയേഷന്‍റെ 14-ാം തിയ്യതിയിലെ പൂർവവിദ്യാർഥി സംഗമം മാറ്റിവച്ചു

ഇരിങ്ങാലക്കുട : മാർച്ച് 14-ാം തിയ്യതി രണ്ടാം ശനിയാഴ്ച നടക്കാനിരുന്ന ക്രൈസ്റ്റ് കോളേജ് അലുംനി അസോസിയേഷന്‍റെ പൂർവവിദ്യാർഥി സംഗമം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിവക്കുന്നതായി പ്രിൻസിപ്പൽ അറിയിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top