“സ്മൃതി പരമേശ്വരം” – പി. പരമേശ്വരന് രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട സംഘ ജില്ലയുടെ ശ്രദ്ധാഞ്ജലി

ഇരിങ്ങാലക്കുട : ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ ഡയറക്ടറായിരുന്ന പി. പരമേശ്വരന് രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട സംഘ ജില്ലയുടെ ശ്രദ്ധാഞ്ജലി ‘സ്മൃതി പരമേശ്വരം’ എസ്. എൻ. ക്ലബ്ബ് ഹാളിൽ നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത പ്രചാരക് പി എൻ ഹരി കൃഷ്ണകുമാർ സാംഘികിൽ ബൗദ്ധിക് നടത്തി. ജില്ല സംഘചാലക് ഇ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. വിഭാഗ് സഹ സംഘചാലക് കെ ജി അച്യുതൻ മാസ്റ്റർ ശ്രദ്ധാഞ്ജലി അർപ്പിച്ചു സംസാരിച്ചു. അദ്ദേഹത്തിന്‍റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.ജില്ല കാര്യവാഹ് കെ.വി. ലൗലേഷ് സ്വാഗതവും ഇരിങ്ങാലക്കുട ഖണ്ഡ് കാര്യവാഹ് കെ.എസ്. സുനിൽ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top