ലോക കയ്യെഴുത്തു ദിനത്തിൽ ഭരണഘടന പകർത്തിയെഴുതി ഒരു കലാലയം

ഇരിങ്ങാലക്കുട : ലോക കയ്യെഴുത്തുദിനത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്‌സ് കോളേജിലെ മലയാള വിഭാഗം കയ്യെഴുത്തു മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പകർത്തിയെഴുതിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ പങ്കുചേർന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top