ഉമയാംബിക സമാജം വാരിയാട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മകരചൊവ്വ താലപ്പൊലി മഹോത്സവം 21ന്

പുല്ലൂർ : പുല്ലൂർ ഊരകം ഉമയാംബിക സമാജം വാരിയാട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ മകരചൊവ്വ താലപ്പൊലി മഹോത്സവത്തിന്‍റെ കൊടിയേറ്റം ക്ഷേത്രംതന്ത്രി സ്വയംഭു പെരിങ്ങോത്ര നിർവഹിച്ചു. ക്ഷേത്രം ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനുവരി 21നാണ് മകരച്ചൊവ്വ താലപ്പൊലി ആഘോഷങ്ങൾ.


വീഡിയോ കടപ്പാട് : ആൽവിൻ ചെമ്മാപ്പിള്ളി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top