ഭരണഘടന സംരക്ഷണ സദസ്സ് കല്ലേറ്റുംകരയിൽ

കല്ലേറ്റുംകര : ഭരണഘടന സംരക്ഷണ സദസ്സ് കല്ലേറ്റുംകര സെന്ററിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡൻറും സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗവുമായ വി.എ. മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. എം.ബി ലത്തീഫ് അധ്യക്ഷനായി. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ, എം.എസ്. മൊയ്‌ദീൻ, പോൾ കോക്കാട്ട്, സന്ധ്യ നൈസ്സൻ, കാതറിൻ പോൾ, കെ.ആർ. ജോജോ, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, എ.ആർ. ഡേവിസ്, എം.കെ. മോഹനൻ, എം.എസ്. അസ്സനാർ, കിട്ടൻ മാസ്റ്റർ പ്രദീപ് മേനോൻ, ബാവ ബാഖവി ഇമാം, യേശു ദാസൻ കാൽവരി എന്നിവർ ചടങ്ങിൽ സംസാരിച്ചു .

Leave a comment

Top