അക്കൗണ്ട്സ് സെന്ററിൽ ട്യൂഷൻ ബാച്ചസും ആരംഭിച്ചിരിക്കുന്നു

ഇരിങ്ങാലക്കുടയിൽ അക്കൗണ്ടിംഗ് ജിഎസ്ടി, ടാലി, പ്രാക്റ്റിക്കൽ ട്രെയിനിങ് കോഴ്സുകൾ നടത്തിവരുന്ന അക്കൗണ്ട്സ് സെന്ററിൽ ട്യൂഷൻ ബാച്ചസും ആരംഭിച്ചിരിക്കുന്നു. ബി.കോം, എം.കോം, എം.ബി.എ , ബി.ബി.എ, പ്ലസ്‌ വൺ, പ്ലസ് ടു എന്നീ എല്ലാ കോമേഴ്‌സ് വിഷയങ്ങൾക്കും അഡ്മിഷൻ എടുക്കുന്നു..
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലോ അഡ്രസ്സിലോ ബന്ധപ്പെടുക : Ph: 9656882352 | 8138998725
സെന്റർ അഡ്രസ്: EL Ventures, Cherry Complex, First Floor, Tana Irinjalakuda, (Above Charles Bakery & Supermarket)

Leave a comment
Top