ദമ്പതികളുടെ തിരിച്ചറിയൽ രേഖകൾ യാത്രാമധ്യേ നഷ്ടപ്പെട്ടു


ഇരിങ്ങാലക്കുട :
 പൊറത്തിശ്ശേരി സ്വദേശിയായ അനീഷിന്‍റെയും ഭാര്യ ഗീതുവിന്‍റെയും തിരിച്ചറിയൽ രേഖകളായ വോട്ടർ ഐ.ഡി, ആധാർ കാർഡ് , പാൻ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകൾ അടങ്ങിയ കവർ ഇരിങ്ങാലക്കുടക്കും പൊറത്തിശ്ശേരിക്കും ഇടയിൽ യാത്രാമധ്യേ ശനിയാഴ്ച രാത്രി നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 7034312267 നമ്പറിലോ അറിയിക്കാൻ അപേക്ഷിക്കുന്നു

Leave a comment

Top