പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ മഹല്ല് കൂട്ടായ്മ രൂപികരിച്ചു

പട്ടേപ്പാടം മഹല്ല് ഭാരവാഹികളുട നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ചു ബില്ലിന്‍റെ കോപ്പി കത്തിക്കുന്നു


പട്ടേപ്പാടം :
പട്ടേപ്പാടം മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിൽ പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ മഹല്ല് കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ, പൊതുസമ്മേളനം, പൗരത്വ ബില്ലിനെ സംബന്ധിച്ചുള്ള വൈജ്ഞാനിക ക്‌ളാസ്സുകൾ എന്നിവ നടത്തുവാൻ തീരുമാനിച്ചു. മഹല്ല് പ്രസിഡന്റ്‌ സി. കെ. സിദ്ധീഖ് ഹാജി, സെക്രട്ടറി ഇബ്രാഹിം വടക്കൻ, ഖത്വീബ് അനസ് നദ്‌വി എം.ഡി. എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top