ജര്‍മ്മന്‍ ചിത്രമായ ‘ഗുഡ്‌ബൈ ബര്‍ലിന്‍’ വെള്ളിയാഴ്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു


ഇരിങ്ങാലക്കുട :
യൂറോപ്യന്‍ ഫിലിം അക്കാദമിയുടെ പുരസ്‌കാരം നേടുകയും റോം ഉള്‍പ്പെടെ നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ജര്‍മ്മന്‍ ചിത്രമായ ‘ഗുഡ്‌ബൈ ബര്‍ലിന്‍’ ഡിസംബര്‍ 27 വെള്ളിയാഴ്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6:30ന് സ്‌ക്രീന്‍ ചെയ്യുന്നു. വേനലവധിക്ക് മോഷ്ടിച്ച കാറുമായി കറങ്ങാനിറങ്ങുന്ന ചെറുപ്പക്കാരാണ് 2016 ല്‍ ഇറങ്ങിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പ്രദര്‍ശന സമയം 94 മിനിറ്റ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top