കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ക്രാഷ് കോഴ്സ് ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരിശീലന രംഗത്ത് 11 വർഷത്തെ  അനുഭവസമ്പത്തുള്ള ഇരിങ്ങാലക്കുടയിലെ വിവേകാനന്ദ ഐ.എ.എസ് അക്കാദമിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ക്രാഷ് കോഴ്സ് ആരംഭിക്കുന്നു. രണ്ടര മാസം ദൈർഘ്യമുള്ള കോഴ്സ് തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ ദിവസവും രാവിലെ 10 മുതൽ 3 മണി വരെയാണ്. യു.പി.എസ്.സി, സിവിൽ സർവീസ് 2020 പ്രിലിംസ്‌ ക്രാഷ് കോഴ്സ് ജനുവരി ഒന്നിനും ആരംഭിക്കും.

ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സ് എല്ലാ ഞായറാഴ്ചയും മൂന്നു മണിക്കൂർ വീതം നടക്കുന്നുണ്ട്. 8,9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എല്ലാ വിഷയങ്ങളിലുമുള്ള പഠനനിലവാരം മെച്ചപ്പെടുത്താൻ ഈ കോഴ്സ് സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്  9947557523 6238605470

Leave a comment
Top