ദേശിയ ജൂനിയര്‍ ബാസ്കറ്റ് ബോള്‍ : ജേതാക്കളായ കേരള ടീമിൽ, സെന്‍റ്  ജോസഫ്സ് കോളേജിലെ വിദ്യാര്‍ത്ഥിനികൾ


ഇരിങ്ങാലക്കുട :
ബീഹാറില്‍ വച്ച് നടന്ന ദേശിയ ജൂനിയര്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിലെ അംഗങ്ങളായ നന്ദന.കെ.എം, ആന്‍ മരിയ ജോണി, ഇരുവരും ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്സ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്.

Leave a comment

Top