നവംബറിലെ റേഷൻ വിതരണം ഡിസംബർ 4 വരെ ദീർഘിപ്പിച്ചു


ഇരിങ്ങാലക്കുട :
നവംബറിലെ റേഷൻ വിതരണം ഡിസംബർ 4 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും ഡിസംബർ നാലിനകം അവരവർക്ക് അർഹതപ്പെട്ട റേഷൻ കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top