കാട്ടൂർ തെക്കുംപാടം എടതിരിഞ്ഞി മേഖല പാടശേഖരത്തിന്‍റെ വിത്ത് പാകൽ


എടതിരിഞ്ഞി :
കാട്ടൂർ തെക്കുംപാടം എടതിരിഞ്ഞി മേഖല പാടശേഖരത്തിന്‍റെ വിത്ത് പാകൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെള്ളാങ്ങലൂർ ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷ വഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധൻ ആശംസകൾ നേർന്നു. പാടശേഖര സെക്രട്ടറി പി.എസ് ശിവകുമാർ സ്വാഗതവും എം.ബി.മുരളി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top