സ്കൂൾ കലോത്സവത്തിൽ പൂരക്കളിയിൽ എച്ച്.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് ഒന്നാം സ്ഥാനം


എടതിരിഞ്ഞി :
ജില്ലാ സ്കൂൾ കലോത്സവത്തിൽ എടതിരിഞ്ഞി എച്ച്.ഡി.പി ഹയർസെക്കൻഡറി സ്കൂളിന് പൂരക്കളിയിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി. പൂരക്കളിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ, അക്ഷജ് സി എസ്, യശ്വന്ത് പി എസ്, ജിഷ്ണു ലാൽ വി എൻ, കിരൺ കെ പി, ആദിത്യൻ ഓ എ, അനന്തു പി ജി, നീൽ പി ജീ, ക്രിസ്റ്റോ ഷാജൻ, നവനീത്, ആയുഷ് കെ ബി, ബെൻറോയ്, വിഷ്ണു പ്രസാദ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top