ആനന്ദപുരം ഗവൺമെൻറ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭയോടൊപ്പം


ആനന്ദപുരം :
ആനന്ദപുരം ഗവൺമെൻറ് യു പി സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി വാദ്യകലാകാരനായ മണിലാലിനെ സന്ദർശിച്ചു. പി ടി എ പ്രസിഡണ്ട് കെ കെ സന്തോഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല ടി എസ്, അദ്ധ്യാപകർ എന്നിവർ കുട്ടികളെ അനുഗമിച്ചു. സ്കൂൾ ലീഡർ ആദികൃഷ്ണ മണിലാലിനെ ആദരിക്കുകയും കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ദേവനന്ദ നന്ദി പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top