നീർച്ചാലുകളും കാനകളും വൃത്തിയാക്കി സംരക്ഷിക്കണമെന്ന് തെക്കേനട, പെരുവല്ലിപാടം നിവാസികൾ


ഇരിങ്ങാലക്കുട :
വെള്ളക്കെട്ട് രൂക്ഷമാകുന്ന താഴ്ന്ന പ്രദേശങ്ങളിലെ നികത്തിയതും, വീതി കുറഞ്ഞതും, അടഞ്ഞു പോയതുമായ നിലവിലുള്ള നീർച്ചാലുകളും കാനകളും അടിയന്തരമായി വൃത്തിയാക്കി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് തെക്കേനട – പെരുവല്ലിപാടം നിവാസികൾ നിവേദനം നൽകി. നടപടി ഉണ്ടാകാത്തപക്ഷം മറ്റു അസോസിയേഷനുകളുമായി സഹകരിച്ച് സംയുക്തത പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top