കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്‍റ്  സ്റ്റാഫ് അസോസിയേഷന്‍ മുകന്ദപുരം താലൂക്ക് ഭാരവാഹികൾ

കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മുകന്ദപുരം താലൂക്ക് ഭാരവാഹികളായ ഇ ജി റാണി (പ്രസിഡണ്ട്), എം എസ് അല്‍ത്താഫ് (സെക്രട്ടറി)


ഇരിങ്ങാലക്കുട :
കേരള റവന്യു ഡിപ്പാര്‍ട്ട്‌മെന്‍റ്   സ്റ്റാഫ് അസോസിയേഷന്‍ മുകന്ദപുരം താലൂക്ക് സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ഇ ജി റാണി (പ്രസിഡണ്ട്), കെ എസ് പ്രമോദ് (വൈ.പ്രസിഡണ്ട്), എം എസ് അല്‍ത്താഫ് (സെക്രട്ടറി), കെ എക്‌സ് വര്‍ഗ്ഗീസ് (ജോ.സെക്രട്ടറി), പി.എന്‍. പ്രേമന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മറ്റി പ്രസിഡണ്ടായി ഇ.ജെ.അജിത, സെക്രട്ടറിയായി പി.എസ്.ബിജി എന്നിവരേയും തെരഞ്ഞെടുത്തു.

Leave a comment

Top