തൃശ്ശൂർ ജില്ല സിബിഎസ്ഇ കലോത്സവം – ഐ.ഇ.എസ് പബ്ലിക് സ്കൂൾ മുന്നിൽ


ഇരിങ്ങാലക്കുട:
തൃശ്ശൂർ ജില്ല സിബിഎസ്ഇ കലോത്സവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ രണ്ടു ദിനം പിന്നിടുമ്പോൾ 301 പോയിന്ററുമായി ഐ.ഇ.എസ് പബ്ലിക് സ്കൂൾ, ചിറ്റിലപ്പിള്ളി ഒന്നാം സ്ഥാനത്തും, 297 പോയിന്ററുമായി ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂൾ പാറ്റുരയ്ക്കൽ രണ്ടാം സ്ഥാനത്തും, 289 പോയിന്ററുമായി എസ് എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ ചെന്ത്രാപ്പിന്നി മൂന്നാം സ്ഥാനത്തും തുടരുന്നു.

Leave a comment

Top