സ്വർണാഭരണം കളഞ്ഞു കിട്ടി


കാട്ടുങ്ങച്ചിറ :
കാട്ടുങ്ങച്ചിറയിലെ എസ്.എൻ. സ്കൂൾ കോംപൗണ്ടിൽ നിന്നും ഓഗസ്റ്റ് മാസത്തിൽ ഒരു സ്വർണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥർ തെളിവ് സഹിതം സ്കൂൾ ഓഫീസിലോ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലോ എത്തി ചേരണം.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top