വിദഗ്ദ്ധ- അവിദഗ്ദ്ധ തൊഴിലാളികളെ ഉൾപ്പെടുത്തി വിവിധ ഉദ്ദേശ വ്യവസായ സഹകരണ സംഘം- പ്രാഥമിക യോഗം ശനിയാഴ്ച വേളൂക്കരയിൽ


വേളൂക്കര :
വിദഗ്ദ്ധ- അവിദഗ്ദ്ധ തൊഴിലാളികളെ ഉൾപ്പെടുത്തി ഒരു വിവിധ ഉദ്ദേശ വ്യവസായ സഹകരണ സംഘം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് രൂപീകരിക്കുന്നതിനും, പഞ്ചായത്ത് പ്രദേശത്തുള്ള ഏതുതരത്തിലുള്ള ജോലികളും ഈ സംഘം വഴി നിർവഹിച്ചു നൽകുന്നതിനും വ്യവസായവകുപ്പ് ഉദ്ദേശിക്കുന്നു. ഇതിന്‍റെ  ഭാഗമായി വിദഗ്ദ്ധ- അവിദഗ്ദ്ധ മേഖലയിലെ തൊഴിലാളികൾ ജോലി ചെയ്യാൻ താൽപര്യമുള്ളവരുടെ ഒരു പ്രാഥമിക യോഗം വ്യവസായവകുപ്പിന്‍റെ ആഭിമുഖ്യത്തിൽ 19 ശനിയാഴ്ച രാവിലെ 11 മണിക്ക് വേളൂക്കര ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടത്തുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top