നവീകരിച്ച ജീവൻ ഫോട്ടോസ് സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു


ഇരിങ്ങാലക്കുട :
ഡിജിറ്റൽ ഫോട്ടോ സ്റ്റുഡിയോ രംഗത്തെ ആധുനികതകൾ ഉൾപ്പെടുത്തിയും, എല്ലാവിധ മീഡിയ ഡിവൈസുകളിൽ നിന്നുമുള്ള പ്രിന്‍റ്  കോപ്പി ലാമിനേഷൻ എന്നി കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ച ജീവൻ ഫോട്ടോസ് സ്റ്റുഡിയോ പ്രവർത്തനമാരംഭിച്ചു. ഒരു മിനിട്ട് പാസ്പോർട്ട് ഫോട്ടോകൾ, ഡിജിറ്റൽ ഫോട്ടോകോപ്പി, ഡോക്യുമെന്‍റ്  ലാമിനേഷൻ സ്കാനിംഗ്, കളറിലും അല്ലാതെയും, സ്ക്രീൻ ഷോട്ട്, വീഡിയോ സ്റ്റിൽ, പഴക്കമുള്ള ഫോട്ടോ റെസ്റ്റോറേഷൻ എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.

ആധുനിക ഫോട്ടോ കോപ്പി, ഡി.എൻ.പി, തെർമൽ പ്രിന്റിങ് മിഷീനും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് കൂടൽമാണിക്യം റോഡിൽ അക്കര ടെക്സ്റ്റൈൽസ്ന് എതിർവശം വി.ആർ.എച്ച് കോംപ്ലക്സിൽ ഗ്രൗണ്ട് ഫ്ലോറിലാണ് ജീവൻ ഫോട്ടോസ് സ്റ്റുഡിയോ. കൂടുതൽ വിവരങ്ങൾക്ക് 9645078787

Leave a comment
Top