നൂറ്റൊന്നംഗസഭ സർഗ്ഗസംഗമം


ഇരിങ്ങാലക്കുട :
നൂറ്റൊന്നംഗസഭയുടെ സാംസ്കാരിക സർഗ്ഗ സംഗമം ജില്ലാ ജഡ്ജി ഡോ. വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സഭാ ചെയർമാൻ ഡോ. ഇ പി ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ പ്രൊഫ. കെ.യു. അരുണൻ എം എൽ എ, അഡ്വ തോമസ് ഉണ്ണിയാടൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ജനറൽ കൺവീനർ എം..സനൽകുമാർ, പി രവി ശങ്കർ, എം നാരായണൻകുട്ടി എന്നിവർ സംബന്ധിച്ചു. തുടർന്ന് കേരള സംഗീത നാടക അക്കാദമിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി അങ്കമാലി അഞ്ജലിയുടെ പുലർകാലസ്വപ്നം എന്ന നാടകം അരങ്ങേറി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top