കർഷക സംഘം മേഖലാ സമ്മേളനം


ഇരിങ്ങാലക്കുട :
കേരള കർഷക സംഘം പൊറത്തിശ്ശേരി മേഖലാ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം കെ.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. സി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. സജീവൻ, കെ.ജെ. ജോൺസൺ, എം.ബി. രാജു, കെ.ആർ. ജനകൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഐ.ആർ. ബൈജു (പ്രസിഡണ്ട്), കെ.ജെ. ജോൺസൺ (സെക്രട്ടറി), കെ.കെ.ദിവാകരൻ (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു .

Leave a comment

Top