സമഗ്ര പുരയിടകൃഷി വികസനം, അപേക്ഷ ക്ഷണിക്കുന്നു


കൊറ്റനെല്ലൂർ :
വേളൂക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം സമഗ്ര പുരയിടകൃഷി വികസനം, വനിതകൾക്ക് വാഴകന്ന് വിതരണം, ഹരിതസമൃദ്ധി പച്ചക്കറി കൃഷി വനിത, തുടങ്ങിയ പദ്ധതികളിൽ ഗുണഭോക്താക്കളായിട്ടുള്ളവർ അപേക്ഷയോടൊപ്പം നികുതി രശീത്, അധാർ കാർഡ്, ബാങ്ക് അകൗണ്ട് എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 31 ന് മുൻപായി വേളൂക്കര കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. സമഗ്ര പുരയിട കൃഷി വികസനം പദ്ധതിയിൽ ഉൾപ്പെട്ടവർ ജൈവവളം വാങ്ങിയതിന്റെ ഒറിജിനൽ ബില്ല് കൂടി സമർപ്പിക്കണം എന്ന് വേളൂക്കര കൃഷി ഓഫീസർ അറിയിക്കുന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top