ഗ്ലോബൽ ക്ലൈമെറ്റ് സ്ട്രൈക്ക് – എ.ഐ.വൈ.എഫ് ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു


കാറളം :
കാലാവസ്ഥ വ്യതിയാനം ആവാസ വ്യവസ്ഥക്കുണ്ടാക്കുന്ന വെല്ലുവിളിയെ ചൂണ്ടികാട്ടി ലോകമൊട്ടാകെ നടക്കുന്ന ഗ്ലോബൽ ക്ലൈമെറ്റ് സ്ട്രൈക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് കാറളം മേഖല കമ്മിറ്റി ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ് ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ കാറളം ലോക്കൽ കമ്മിറ്റി മെമ്പർ റഷീദ് കാറളം, എ.ഐ.വൈ.എഫ് കാറളം മേഖല സെക്രട്ടറി ഷാഹിൽ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top