എസ്സാം എൻജിനീയറിങ് സൊല്യൂഷൻസ് ഇരിങ്ങാലക്കുടയിലും

 

ദുബായ് കേന്ദ്രീകരിച്ച് പെട്രോ-കെമിക്കൽ, കെമിക്കൽ, ഓയിൽ & ഗ്യാസ്, സോളാർ എന്നീ മേഖലകളിൽ 2010 മുതൽ പ്രവർത്തിച്ചു വരുന്ന എസ്സാം ടെക്നിക്കൽ സർവ്വീസ് എൽ.എൽ.സിയുടെ സഹോദര സ്ഥാപനം എസ്സാം എൻജിനീയറിങ് സൊല്യൂഷൻസ് ഇരിങ്ങാലക്കുടയിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള സംഗമേശ്വര ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു.

സോളാർ ഇലക്ട്രിസിറ്റി, ഇൻവെർട്ടർ / ഹോം യു.പി.എസ്, സോളാർ വാട്ടർ ഹീറ്റർ, സെൻട്രലൈസ്ഡ് എ/സി, സി.സി.ടി.വി, പ്ലംബിംഗ്, ഇലക്ട്രിക്കൽ ഡ്രോയിങ്, ഓർഗാനിക് വേസ്റ്റ് മാനേജ്‌മന്റ് , വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ്, റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ് എന്നീ മേഖലകളിൽ കൺസൾട്ടൻസിയും മെയിന്റനൻസും പരിചയസമ്പന്നരായ എൻജിനീയർമാരുടെ മേൽ നോട്ടത്തോടെ മികച്ച രീതിയിൽ ഉത്തരവാദിത്തത്തോടെ ഈ സ്ഥാപനത്തിലൂടെ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7356972263 , 9048524118

WANTED MARKETING MANAGER & FIELD EXECUTIVES contact 7356972263 , 9048524118

Leave a comment
  •  
  •  
  •  
  •  
  •  
  •  
  •  
Top