സി.ഐ.ടി.യു കൊടിമര ജാഥക്ക് സ്വീകരണം നൽകി


മാപ്രാണം :
സെപ്തംബർ 27 മുതൽ 28 മുതൽ ചാലക്കുടിയിൽ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള കൊടിമര ജാഥക്ക് മാപ്രാണം സെന്ററിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ ലത ചന്ദ്രന് സി.ഐ.ടി.യു പൊറത്തിശ്ശേരി കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.ബി. രാജു മാസ്റ്റർ സ്വീകരണം നൽകി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ജി. വാസുദേവൻ നായർ, ആർ.വി. ഇക്ബാൽ, പോൾ കോക്കാട്ട്, വി.എ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.

Leave a comment

Top