കൂടൽമാണിക്യം കൊട്ടിലാക്കല്‍ സർപ്പക്കാവിൽ ആയില്യം പൂജ


ഇരിങ്ങാലക്കുട :
കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ സര്‍പ്പക്കാവില്‍ നടന്ന ആയില്യം പൂജക്ക് തന്ത്രി നകരമണ്ണ് നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പരമേശ്വരൻ നമ്പൂതിരി, കുന്നൂര് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ പരികര്‍മ്മികളായി. നിരവധി ഭക്തജനങ്ങൾ ആയില്യം പൂജയിൽ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top