സുബ്രഹ്മണ്യൻ (85) അന്തരിച്ചു


എടക്കുളം :
കുറ്റികാട്ട് കുഞ്ഞാപ്പു മകൻ സുബ്രഹ്മണ്യൻ (83) അന്തരിച്ചു. സിപിഐ(എം) പ്രവർത്തകനായിരുന്നു. ജോലിസംബന്ധമായി കാലങ്ങളായി ബോംബെയിൽ സ്ഥിരതാമസമായിരുന്നു. ബോംബയിലെ പാർട്ടി പ്രവർത്തനങ്ങളോടൊപ്പം ശ്രീനാരായണ മന്ദിരസമിതി മലയാളി സമാജം എന്നിവയുടെ സജീവപ്രവർത്തകൻ കൂടിയായിരുന്നു. ഭാര്യ ഉഷ. മക്കൾ മനീഷ, മഹേഷ്. മരുമക്കൾ കിഷോർ ഷിംപി, ലക്ഷ്മി. സംസ്കാരം നടത്തി.

Leave a comment

Top