കുറികമ്പനിയിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ പണം യാത്രാമധ്യേ നഷ്ടപ്പെട്ടു


ഇരിങ്ങാലക്കുട :
ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ പെനിൻസുല കുറി കമ്പനിയിൽ നിന്ന് ബാങ്കിലേക്ക് അടയ്ക്കാൻ കൊണ്ടുപോയ പണം യാത്രാമധ്യേ നഷ്ടപ്പെട്ടു. ലഭിക്കുന്നവർ ഈ നമ്പറിലോ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു 9446230025 . ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ, എ.കെ. പി, സെമിനാരി റോഡ്, പാട്ടമാളി റോഡ് വഴി ഇരിങ്ങാലക്കുട ബസ്‌സ്റ്റാന്റിലേക്കുള്ള ബൈക്ക് യാത്രയിലാണ് പണം നഷ്ടപ്പെട്ടത്.

Leave a comment

Top